കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ പൊലീസുകാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടറുടെ സമന്‍സ്. ദേവികുളം എസ്.ഐമാരായ സി.ജെ. ജോണ്‍സണും പുണ്യദാസിനുമെതിരെയാണ് നടപടി. ദേവികുളം സബ് കലക്ടറുെട നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് സബ് കലക്ടര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. 27ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശം നൽകി.
Advertisement