ജോലിയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് രാജ്യാന്തര ഫുട്ബോൾ താരം സി.കെ. വിനീത് ഏജീസ് പ്രിൻസിപ്പൽ അക്കൗണ്ട് ജനറലിനു കത്തയച്ചു.
കളിനിർത്തി ഓഫീസിലിരിക്കാനാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ജോലിയില്‍ പ്രവേശിക്കുമ്പോഴേ ഇത് വ്യക്തമാക്കിയിരുന്നെന്ന് കത്തില്‍ വിനീത് വിശദീകരിച്ചു.