മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരത് സിനിമയുടെ ആദ്യ ലൊക്കേഷന്‍ അബുദാബിയിലായിരിക്കുമെന്ന് നിര്‍മാതാവായ ബി.ആര് ഷെട്ടി പറഞ്ഞു. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിര്‍മാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്വച്ചായിരിക്കും .