E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ഉള്ളിവില സർവകാല റെക്കോഡിൽ; വില ഇനിയും ഉയരുമെന്ന് കച്ചവടക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ഉള്ളിവില സർവകാല റെക്കോഡിൽ. കിലോക്ക് 100രൂപയാണ് വിപണിവില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കിലോക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഉള്ളിവില നൂറിനു മുകളിൽ എത്തിയത്.

മൊത്തവിപണികളിൽ 90 രൂപയും ചില്ലറവിപണികളിൽ നൂറിനു മുകളിലുമാണ് വില.തമിഴ്നാട്, ആന്ധ്രാ തുടങ്ങി ഉള്ളി ഉൽപാദക സംസ്ഥാനങ്ങളിലെ വരൾച്ചയാണ് പ്രതിസന്ധിക്ക് കാരണം.വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തൽ

വീട്ടമ്മമാരെയും വിലക്കയറ്റം ബാധിച്ചുതുടങ്ങി.വില ഇങ്ങനെ കൂടിയാൽ കറിക്കൂട്ടുകളിൽ നിന്ന് ഉള്ളിയെ ഒഴിവാക്കുന്നതിനെകുറിച്ച് ചിന്തിക്കേണ്ടിവരും. ഉള്ളി ഉൽപാദക സംസ്ഥാനങ്ങളിലെ മൊത്ത ,ചില്ലറവിപണികളിലും വില ഉയർന്നുതന്നെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :