E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ഡെങ്കിപ്പനി വ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡെങ്കിപ്പനി വ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പകർച്ചവ്യാധി മരണങ്ങൾ ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഒത്തൊരുമിച്ചു പ്രവർത്തിക്കണം. കാലാവസ്ഥയിലുള്ള പ്രത്യേകതകൊണ്ട് പകർച്ചവ്യാധി ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. അതുമനസിലാക്കി ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. ശുചിത്വപരിപാലനത്തിന് ജനങ്ങള്‍ക്കിടയിൽ ബോധവത്കരണം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡെങ്കിപ്പനി ബോധവൽക്കരണ സന്ദേശയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :