ആംആദ്മിപാര്‍ട്ടി വിമത നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മാനനഷ്ടക്കേസ് നല്കി. സത്യേന്ദ്ര ജെയ്ന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് രണ്ടുകോടി രൂപ കോഴ നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു. വാട്ടര്‍ അഴിമതിയിലൂടെ ലഭിച്ച പണമാണ് ജെയ്ന്‍ കേജ്രിവാളിന് കൈമാറിയതെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം.
Advertisement