E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

സോണി കൊലക്കേസ് : പ്രധാനപ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ആര്യാട് സ്വദേശി സോണിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. സാജന്‍ ബോബൻ, നന്ദു ഉദയൻ എന്നിവരെയാണു കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ അമ്പലപ്പുഴ കോടതി പരിസരത്തു നിന്നു അറസ്റ്റ് ചെയ്തത്.   വൈകിട്ട് അഞ്ചുമണിയോടെ കോടതി പരിസരത്തെത്തിയ പ്രതികൾ കീഴടങ്ങാൻ കോടതിയിലേക്കു കടക്കുന്നതിനിടെ, സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി നാടകീയമായി പ്രതികളെ കീഴടക്കുകയായിരുന്നു. പ്രതികളിൽ ചിലരും സോണിയുമായി വിവിധ സ്ഥലങ്ങളിൽ വച്ചു വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നായിരുന്നു കൊലപാതകം. ഒൻപതാം തീയതി രാത്രിയായിരുന്നു കൊലപാതകം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :