E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

കാവേരി സെല്‍ പിരിച്ചുവിട്ടത് സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമെന്ന് പ്രതിപക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാവേരി സെല്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരവും  സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സെല്ല് പിരിച്ചുവിട്ടതിന് പിന്നില്‍ ബാഹ്യസമ്മര്‍ങ്ങളുണ്ടെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ തമിഴ്നാട് തയ്യാറാകുമ്പോള്‍ നിലവിലുള്ളവകൂടി ഇല്ലാതാക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കാവേരിയില്‍ നിന്ന് 99 ടിഎംസി വെള്ളം ചോദിച്ചപ്പോള്‍ 30 ടിഎംസി മാത്രമാണ് ലഭിച്ചത്. മുല്ലപ്പെരിയാര്‍, വൈപ്പാര്‍ , നെയ്യാര്‍ കേസുകള്‍ ഉള്‍പ്പെടെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കാവേരി സെല്‍ നിലനിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തിന് പിന്നില്‍  ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന താല്‍പര്യം ബലി കഴിക്കാതെ നദീജല തര്‍ക്കങ്ങളില്‍ ഇടപെടാന്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി പുതിയ സംവിധാനം കൊണ്ടുവന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :