സ്പീക്കറുടെ റൂളിങിനുശേഷവും പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു എന്നായിരുന്നു ഇന്നത്തെയും മറുപടി. ദേശീയ ഗെയിംസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് 25 കോടിയുടെ നഷ്ടമുണ്ടായതായി ധനമന്ത്രി സഭയെ അറിയിച്ചു.
Advertisement