E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

നടപ്പാലം തകര്‍ന്ന് പുഴയില്‍ വീണ് മുപ്പതോളം പേരെ കാണാതായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോവയിൽ നദിക്കുകുറുകെയുള്ള നടപ്പാലം തകർന്നുവീണ് മുപ്പതോളംപേരെ കാണാതായി. പനാജിയിൽനിന്നും നാൽപത് കിലോമീറ്റർ അകലെ വൈകിട്ടോടെയാണ് അപകടം. ഒരാളുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവർക്കായി പൊലീസും ഫയർഫോഴ്സുംചേർന്ന് തിരച്ചിൽ തുടരുകയാണ്. അൻപതോളംപേരാണ് അപകടത്തിൽപെട്ടതെങ്കിലും ഇതിൽ പതിനാറുപേരെ രക്ഷപെടുത്തി. എന്നാൽ ബാക്കിയുള്ളവരെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്കായി നദിയിൽ ചാടിയ യുവാവിനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം കാണാൻ തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. പോർച്ചുഗീസ് ഭരണകാലത്ത് നിര്‍മിച്ചതാണ് അപകടത്തിൽപെട്ട നടപ്പാലം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :