E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐഎസിനെ തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യു.എസ്​ പ്രസിഡന്‍റ്​ ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപൂര്‍വദേശത്തുനിന്ന് ഐഎസിനെ തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. 

സുരക്ഷാ ഭീഷണിക്കെതിരെയും പ്രതിരോധ സഹകരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പെടെ മേഖലയിലെ പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍‍ദിഷ്ട സൗദി സന്ദർശനത്തിന്​ മുന്നോടിയായിരുന്നു കൂടിക്കാഴ്ച. ഇതിന്‍റെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന ഉച്ചകോടിയിൽ 56 ഇസ്ലാമിക അറബ് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. മേഖലയില്‍ ഇറാന്‍റെ കടന്നുകയറ്റം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയവയായിരിക്കും സൌദിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. സൗദിക്ക്​ സന്ദര്‍ശനത്തിന് ശേഷം ഇസ്രായിലേക്ക് പോകുന്ന ട്രംപ് അവിടന്ന് വത്തിക്കാനിലേക്കും തിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :