E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപകർക്ക് ഇന്ന് സമ്മിശ്രപ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sensex-2010
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതിയ ഉയരംകീഴടക്കി മുന്നേറുന്ന ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപകർക്ക് ഇന്ന് സമ്മിശ്രപ്രതികരണം. സെൻസെക്സും ദേശീയസൂചികയായ നിഫ്റ്റിയും ചരിത്രത്തിലെതന്നെ ഏറ്റവുംഉയർന്ന നിലയിലെത്തിയശേഷം, നേരിയ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. 9500ന് മുകളില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റിസൂചിക ഇരുപത് പൊയൻറ് താഴേക്കുപോയി. ‌നേരത്തെ, സെൻസെക്സ് 36 പോയൻറ് ഉയർന്ന്, ചരിത്രത്തിലാദ്യമായി 30,620 ല്‍ എത്തിയിരുന്നു. നാലാംപാദ പ്രവർത്തനറിപ്പോർട്ടിൽ നഷ്ടംകുറഞ്ഞ ടാറ്റാ സ്റ്റീലിന്റെ ഓഹരികൾ മികച്ചനേട്ടത്തിലാണ്. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയുടെ മുന്നേറ്റം തുടരുകയാണ്. 64രൂപ രണ്ടുപൈസയാണ് ഡോളറിനെതിരെയുള്ള വിനിമയമൂല്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :