E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

തിരുവനന്തപുരം നഗരം പനിച്ചു വിറയ്ക്കുമ്പോഴും മാലിന്യ നീക്കത്തിന് നടപടിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം നഗരം പനിച്ചു വിറയ്ക്കുമ്പോഴും മാലിന്യ നീക്കത്തിന് നടപടിയില്ല. ഇന്നലെ മാത്രം ജില്ലയിൽ എഴുപതു പേർക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രിയിലെ 25 ഡോക്ടർമാർ ഉൾപ്പെടെ 42 ജീവനക്കാരും പനിബാധിച്ച് ചികിൽസയിലാണ്. 

ഡങ്കിപ്പനിയും എലിപ്പനിയും പടർന്നു പിടിക്കുന്നു. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 70 ഡങ്കിപ്പനിക്കേസുകൾ. അ‍‍‍ഞ്ചു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആയിരങ്ങൾ ചികിൽസ തേടുന്ന ജനറൽ ആശുപത്രിയിലെ 25 ഡോക്ടർമാരും പനി ബാധിച്ച് ചികിൽസയിലാണ്. മഴ ശക്തമാകും മുമ്പ് ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പകർച്ച വ്യാധി ദുരന്തമാണ് കാത്തിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :