E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

സുരക്ഷാ നടപടികൾ പാലിക്കാത്ത ഷോപ്പിങ് മാളുകൾക്കെതിരെ നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ കൊച്ചി മേയർക്ക് എറണാകുളം ജില്ലാ കലക്ടറുടെ നിർദേശം. അഗ്നിശമനസേനയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സെൻട്രൽ മാളിലെ തിയറ്ററിനെതിരെയും നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട നിയമതടസങ്ങൾ ഒഴിവാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭാകൗൺസിൽ ഉടൻ ചർച്ച ചെയ്യുമെന്ന് കൊച്ചി മേയർ അറിയിച്ചു. നഗരസഭാ പരിധിയിൽ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർപ്പിട സമുച്ചയങ്ങളടക്കം 106 കെട്ടിടങ്ങളുണ്ടെന്ന് അഗ്നിശമനസേന ഡിവിഷണൽ ഒാഫിസർ ആർ. പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു. വിശദമായ പരിശോധനാ റിപ്പോർട്ട് നഗരസഭയ്ക്ക് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :