ആര് ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനായി നിയമിച്ചുക്യാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള ആനുകൂല്യത്തോടെയാണ് നിയമനം.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്തും പിളളയെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചിരുന്നു. പിനീട് യുഡിഎഫുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പദവി രാജിവെക്കുകയായിരുന്നു.
Advertisement