E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ്, എൻഡിഎ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harthal-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തു. നിലമ്പൂർ നഞ്ചൻകോട് റെയിൽപാത പദ്ധതിയോട് സംസ്ഥാന സർക്കാർ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താൽ. രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :