E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതിക്ക് മാറ്റം വേണമെന്ന് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. എന്നാല്‍ ‍ ഇതിന് ബാഹ്യഇടപെടല്‍ ആവശ്യമില്ല. മുത്തലാഖ് നല്ല ആചാരമാണെന്നു പറയുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്നും ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. 1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി ഭരണഘടനാ വിരുദ്ധമെന്നു എങ്ങനെ പറയാന്‍ കഴിയുമെന്നും കപില്‍ സിബല്‍ ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ സമത്വത്തിന്‍റേയോ ധാര്‍മികതയുടേയോ ചോദ്യം ഉയരുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു മുന്പിലെ വാദം കേള്‍ക്കല്‍ നാളെ പൂര്‍ത്തിയായേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :