E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രാഷ്ട്രീയസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. ട്വിറ്ററിലൂടെ വ്യാജദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ െസക്രട്ടറി മുഹമ്മദ് സിറാജ് ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്പിയോട് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :