കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി. 100 സീറ്റില്‍ പ്രവേശനം നടത്താന്‍ ലോധാ കമ്മിറ്റിയുടെ ഉത്തരവ്. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. എന്‍.കെ. പ്രേമചന്ദ്രന് എം.പിയാണ് ലോധ കമ്മിറ്റിയെ സമീപിച്ചത്.
Advertisement