E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പയ്യന്നൂര്‍ കൊലപാതകം: പൊലീസ് ശക്തമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂർ കൊലപാതകത്തെയും കണ്ണൂരിലെ അക്രമ സംഭവങ്ങളെയും കുറിച്ച് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി. പയ്യന്നൂര്‍ സംഭവത്തിൽ  പൊലീസ് സത്വരവും ശക്തവുമായ നടപടി സ്വീകരിച്ചു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഗവർണര്‍‍ക്ക് ഉറപ്പ് നൽകി. എൽ.ഡിഎഫ് സർക്കാർ വന്നശേഷം 14 പേർ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടന്ന പ്രചരണം ശരിയല്ല. സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നിയമം പരാമര്‍‍ശിക്കപ്പെട്ടപ്പോൾ തന്നെ സംസ്ഥാനത്താകമാനം അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പയ്യന്നൂർ കൊലപാതകത്തെക്കുറിച്ച് ബിജെപി നൽകിയ  പരാതി ഗവർണർ നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :