E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പ്ലസ് ടു , വിഎച്ച്എസ്‌ഇ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്ലസ് ടു , വിഎച്ച്എസ് ഇ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. നാലു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി നാനൂറ്റി മുപ്പത്തിനാല് പേരാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. വി എച്ച് എസ് ഇ ഇരുപത്തൊമ്പതിനായിരത്തി നാനൂറ്റി നാല്‍പ്പത്തിനാല് പേരും എഴുതി. വി.എച്ച്.എസ്.ഇ യിൽ വിജയശതമാനം 79.03 % മായിരുന്നു. 9870 പേരാണ് അന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ജൂൺ രണ്ടാം വാരത്തോടു കൂടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ഹയർ സെക്കൻഡറി വകുപ്പിന്റെ വിലയിരുത്തൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :