E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല.  കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിലെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ത്തുവെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പയ്യന്നൂര്‍ കൊലപാതകം ആസൂത്രിതമെന്ന കെ.സി ജോസഫിന്‍റെ  പരാമര്‍ശത്തില്‍  ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. കൊലപാതകത്തിനുശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന് കാട്ടി കുമ്മനം രാജശേഖരന്‍ നല്‍കിയ  ഫെയ്സ്ബുക് പോസ്റ്റ് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :