E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പയ്യന്നൂര്‍ കൊലപാതകം: ബിജെപി യുവനേതാക്കള്‍ക്കെതിെര കേന്ദ്രനേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂര്‍ കൊലപാതകത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ കൈക്കൊണ്ട നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്രനേതൃത്വം. ബി.ജെ.പി നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാപദവി  മാനിക്കണമെന്നും അതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിച്ച്  എം. ടി. രമേശും ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :