E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പയ്യന്നൂര്‍ കൊലപാതകത്തില്‍ ഗവര്‍ണറെ കുറ്റപ്പെടുത്താതെ ബി.ജെ.പി കേന്ദ്രനേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂര്‍ കൊലപാതകത്തില്‍ ഗവര്‍ണർ പി. സദാശിവത്തെ കുറ്റപ്പെടുത്താതെ ബി.ജെ.പി കേന്ദ്രനേതൃത്വം. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി പ്രതികരിച്ചു. സുപ്രീകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണർക്ക് നിയമവശങ്ങള്‍ നന്നായറിയാം. ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാനനേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും മീനാക്ഷി ലേഖി ഡല്‍ഹിയില്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :