E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സാമ്പത്തികസംവരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ദുർവ്യാഖ്യനം ചെയ്തു : കടകംപള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമ്പത്തികസംവരണം നടപ്പാക്കണമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാൽ മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയ ശതമാനം സംവരണം നൽകണമെന്നാണ് പാര്‍ട്ടി അംഗീകരിച്ച നയം. അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അതിനെ ദുർവാഖ്യാനം ചെയ്യുകയും കുപ്രചാരണം നടത്തുകയും ചെയ്യുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്നും കടകംപള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :