E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : പഞ്ചാബ് കിങ്സ് ഇലവനും പുണെ സൂപ്പര്‍ ജയന്റും മുഖാമുഖം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

punjab
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

    ഐപിഎല്ലിലെ ലീഗ് മല്‍സരങ്ങള്‍ ഇന്നവസാനിക്കുമ്പോള്‍ പ്ലേഓഫ് ലക്ഷ്യമിട്ട് പഞ്ചാബ് കിങ്സ് ഇലവനും പുണെ സൂപ്പര്‍ ജയന്റും മുഖാമുഖം. വൈകിട്ട് 4ന് പുണെയില്‍ നടക്കുന്ന മല്‍സരത്തിലെ വിജയികള്‍ക്ക് പ്ലേ ഓഫില്‍ കടക്കാം. അപ്രസക്തമായ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റോയല്‍ ചലഞ്ചേഴ്സിനെ നേരിടും 

അവസാനദിനവും ആവേശം വാനോളം. ഒരു  ൈഫനല്‍ പോരാട്ടത്തിനിറങ്ങും പോലെയാണ് പുണെയും പഞ്ചാബും അവസാന ലീഗ് പോരാട്ടത്തിനിറങ്ങുന്നത്. പ്ലേ ഓഫിലേക്ക് ഒരു ജയത്തിന്റെ ദുരം. ലീഗിലുടനീളം പഞ്ചാബിനേക്കാള്‍ സ്ഥിരത കാട്ടിയത് പുണെയാണ്. വെള്ളിയാഴ്ച‍ ഡല്‍ഹിയോട് തോല്‍വി നേരിട്ടതാണ് അവസാന ദിനം വരെ കാത്തിരിക്കാന്‍ പുണെെ നിര്‍ബന്ധിതരാക്കിയത്. 169 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍‌ ബാറ്റിങ് നിരയ്ക്ക് സാധിക്കാത്തതാണ് സ്റ്റീവ് സ്മിത്തിനും സംഘത്തിനും തലവേദന. ബോളിങ്നിര മോശമല്ലാത്തതിനാല്‍ ഒരു ദിവസത്തെ ബാറ്റിങ് പരാജയം മറികടക്കാമെന്നാണ് പ്രതീക്ഷ. ലീഗിന്റെ അവസാന ഘോട്ടതില്‍ ഫോമിലേക്കുയര്‍ന്നവരാണ് മറുവശത്തുള്ള കിങ്സ് ഇലവന്‍. കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ നാലിലും കിങ്സിനൊപ്പമായിരുന്നു വിജയം. ടൂര്‍ണമെന്റിലെ കരുത്തരായ മുംബൈയ്ക്കെതിരെ 230 റണ്‍സ് നേടിയ പഞ്ചാബ് അവസാനം വരെ പോരാടിയാണ് 7 റണ്‍സിന്റെ ജയം നേടിയത്. എന്നാല്‍ സ്ഥിരതയില്ലായ്മ കിങ്സിന് ഭീഷണിയാവുന്നുണ്ട്. ആര് ജയിക്കുന്നുവോ അവര്‍ പ്ലേ ഓഫിലെത്തുമെന്നതിനാല്‍ രണ്ടുകല്‍പ്പിച്ചുള്ള പോരാട്ടത്തിനാകും പുണെയും പഞ്ചാബും തയ്യാറെടുക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :