E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവർണർക്കെതിരെ വീണ്ടും ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഭരണഘടനാ പദവിയോട് അൽപമെങ്കിലും മര്യാദ കാണിക്കാൻ തയ്യാറാവണം. അനങ്ങാപ്പാറാ നയം ഉപേക്ഷിച്ച് നടപടി സ്വീകരിക്കാൻ ഗവർണർ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെതിരെ സംഘ പരിവാർ അനുകൂല സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് പരാതി പറയാൻ ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ് കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു. അക്രമം തുടരുകയാണെങ്കിൽ കൊടിയേരി ബാലകൃഷ്ണനെ രാജ്യ തലസ്ഥാനത്ത് കാലു കുത്താൻ അനുവദിക്കില്ലെന്ന് ഡൽഹി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സുനിൽ യാദവ് പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :