E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ പട്ടയവിതരണം ഇന്ന് കാസര്‍കോട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ പട്ടയവിതരണം ഇന്ന് കാസര്‍കോട്ട്. വര്‍‍ഷങ്ങളായി കൈവശം വച്ചുപോരുന്ന ഭൂമികൾക്കാണ് കാഞ്ഞങ്ങാട്ട് നടത്തുന്ന മേളയിൽ പട്ടയം വിതരണം ചെയ്യുക. മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാലു താലൂക്കുകളടക്കം ആറു വിഭാഗങ്ങളിലായി രണ്ടായിരത്തി ഇരുന്നൂറ്റി നാൽപത്തിയട്ട് പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ ആദിവാസി കോളനികളിലുള്ളവരാണ് മേളയുടെ മുഖ്യ ഗുണഭോക്താക്കൾ.ഇതിൽ നാൽപത് വർഷമായി രേഖകളില്ലാതെ കൈവശം വെയ്ക്കുന്ന പാലാവയൽ വില്ലേജിലെ തായേനി പായിക്കാനം കോളനിയും ഉൾപ്പെടും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :