E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സംഘപരിവാറിന്റേതു ഹിറ്റ്ലറുടെ അനുചരന്മാരുടെ അനുകരണം: പി. ജയരാജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

p-jayarajan-24-3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജർമ്മനിയിൽ ഹിറ്റ്ലറുടെ അനുചരന്മാർ നടത്തിയ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ അനുകരണമാണ് സംഘപരിവാർ കണ്ണൂരിൽ നടത്തുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ‘ഏതോ സ്ഥലത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ വിഡിയോ ആണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു സിപിഎം നടത്തിയ ഘോഷയാത്ര എന്ന പേരിൽ സംഘപരിവാർ നേതൃത്വം പ്രചരിപ്പിക്കുന്നത്.  

വാഹനങ്ങൾ കടന്നു പോവുന്നതു വീഡിയോയിൽ കാണാം. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയുടെ വിഡിയോ ആണത്. ഇതിൽ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത് എവിടെ നടന്നതാണെന്നു വ്യക്തമാക്കാനുള്ള ബാധ്യത കുമ്മനത്തിനുണ്ട്. ഇത്തരം കള്ളപ്രചാരണം ആർഎസ്എസ് പ്രചാരക്കിനു മാത്രം നടത്താൻ കഴിയുന്ന ഒന്നാണ്. 

രാമന്തളിയിലെ കൊലപാതകത്തെ അപലപിക്കുന്നതായും ഫലപ്രദമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സിപിഎം വ്യക്തമാക്കിയതാണ്.  കൊലപാതകത്തെ ഒരവസരമാക്കി രാജ്യവ്യാപകമായി സിപിഎം വിരുദ്ധ വികാരം ഉയർത്താനാണു സംഘപരിവാർ ശ്രമം.’ പി.ജയരാജൻ ആരോപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :