E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഗവര്‍ണര്‍ പോസ്റ്റുമാനല്ല; പി. സദാശിവത്തിനെതിരെ ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവര്‍ണര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. ഗവര്‍ണര്‍ പോസ്റ്റുമാനല്ല. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ല.മുഖ്യമന്ത്രിയുടെ ഓഫിസ് വിലാസം അറിയാത്തുകൊണ്ടല്ല ഗവര്‍ണറെ കണ്ടതെന്നും എം.ടി. രമേശ് പറഞ്ഞു. 

പയ്യന്നൂരില്‍ ആര്‍ ‍.എസ്.എസ് പ്രവര്‍ത്തകന്‍  വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഗവര്‍ണർ പി. സദാശിവം ഇടപെട്ടിരുന്നു‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്‍കി. ഇടപെടല്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :