E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

റയില്‍വേ വികസനം: കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ഇന്നസെന്‍റ് എം.പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റയിൽവെ വികസനത്തിൽ ചാലക്കുടി ലോക്സഭ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഇന്നസെൻറ് എം.പി എകദിന സത്യഗ്രഹ സമരത്തിൽ. ചാലക്കുടി റയിൽവേ സ്റ്റേഷനിലാണ് സമരം നടത്തുന്നത്. പാലരുവി എക്സ്പ്രസ് അടക്കം പുതുതായി ആരംഭിച്ച ട്രയിനുകൾക്കൊന്നും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനിൽ പോലും സ്റ്റോപ് അനുവദിച്ചില്ലെന്ന് എം.പി. ആരോപിച്ചു. റയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് സമരം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. റയിൽവേ വികസനത്തിൽ കേരളത്തെ ഒന്നടങ്കം റയിൽവേ അവഗണിക്കുകയാണന്നും ലാഭകരമല്ലന്ന പേരിൽ സർവീസ് നിർത്തലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :