തൃശൂരിൽ അന്തരിച്ച ഫാദർ ഗബ്രിയേൽ ചിറമ്മേലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നത്. മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. ഇപ്പോൾ തൃശൂരിലെ അമല മെഡിക്കൽ കോളജിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം രാവിലെ 9 മണിയോടെ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. തുടർന്ന് പത്തര മുതൽ ക്രൈസ്റ്റ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരത്തിന് ശേഷം വൈകിട്ട് 5ന് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. അമല മെഡിക്കൽ കോളജും ക്രൈസ്റ്റ് കോളജും അടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഫാദർ ഗബ്രിയേൽ വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്.
- Home
- Breaking News
- ഫാദർ ഗബ്രിയേൽ ചിറമ്മേലിന്റെ സംസ്കാരം ഇന്ന്
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും