ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്ബിയോനിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്പിച്ചാണ് ചെല്‍സിയുടെ ആറാം കിരീടനേട്ടം.പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്ഷുവാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ കിരീടം ലക്ഷ്യമിട്ടെത്തിയ ചെല്‍സിയുടെ മുന്നേറ്റങ്ങളെ ബോംവിച്ചിന്റെ പ്രതിരോധനിര അവസാനംവരെ തടഞ്ഞു. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങിയ മല്‍സരം അവസാനിക്കാന്‍ എട്ടുമിനിട്ട് മാത്രം ശേഷിക്കെയാണ് മിച്ചി ബാറ്റ്ഷു മല്‍സരത്തിലെ ഏകഗോളും കിരീടവും ചെല്‍സിക്ക് സമ്മാനിച്ചത്. എണ്‍പത്തിയേഴ് പോയിന്റോടെ ലീഗിലെ വെല്ലുവിളികളെ അതിജീവിച്ചാണ് ചെല്‍സിയുടെ കിരീടധാരണം. രണ്ടാംസ്ഥാനക്കാരായ ടോട്ടന്നവുമായി പത്തുപോയിന്റ് വ്യത്യാസമാണ് ഈ ജയത്തോടെ ചെല്‍സി നേടിയത്.അവശേഷിക്കുന്ന മുഴുവന്‍ മല്‍സരങ്ങളും ജയിച്ചാലും ടോട്ടന്നത്തിന് ചെല്സിക്കൊപ്പമെത്താനാവില്ല.
- Home
- Breaking News
- ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം ചെല്‍സിക്ക്
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
Advertisement