പാട്ടിന്റെ റോയല്‍റ്റിക്ക് ഗാനരചയിതാക്കള്‍ക്കും അര്‍ഹതയുണ്ടെന്ന് ഗായിക കെ. എസ്. ചിത്ര. ഇളയരാജയുടെ പാട്ടുകള്‍ പാടുന്നതിന് തനിക്ക് വിലക്കില്ലെന്നും ചിത്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Advertisement