E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പറമ്പിക്കുളം-ആളിയാര്‍ ജലകരാര്‍ പുനരവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പറമ്പിക്കുളം ആളിയാർ ജലകരാർ പുനരവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിക്ക് , പിണറായി വിജയൻ കത്തയച്ചു. തമിഴ്നാട് നിരന്തരമായി കരാർ ലംഘിക്കുകയാണ്. കരാറിലെ ഇരുകക്ഷികളും ഒരുപോലെ വ്യവസ്ഥകൾ പാലിച്ചാലെ കരാറിന് അർഥമുള്ളൂ. കേരളത്തിലെ വരൾച്ച കണക്കിലെടുത്ത് , കരാറിൽ കാലോചിതമായ മാറ്റം വരുത്തണം. ചർച്ചകൾക്കായി തമിഴ്നാട് മുഖ്യമന്ത്രി കേരളം സന്ദർശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :