സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷനു കീഴിലെ കോച്ചിങ് സെന്ററുകളിലെ നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആരോപണം. ഉദ്യോഗാർഥികൾ വിജിലൻസിന് പരാതി നൽകി. നിയമനങ്ങളിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ അവധിയിൽ പോയി.
Advertisement