സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി ജി ക്ലിനിക്കല്‍ കോഴ്സുകള്‍ക്ക് ഏകീകൃതഫീസായ 14 ലക്ഷം രൂപ നിശ്ചയിച്ചു. ജസ്റ്റിസ് ആര്.രാജേന്ദ്രബാബു കമ്മിറ്റിയുടേതാണ് തീരുമാനം. ഏകീകൃതഫീസായി 30 ലക്ഷംരൂപ വേണമെന്നായിരുന്നു മാനേജ്മെന്റെുകളുടെ ആവശ്യം. നാലു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നല്കിയ അതേ ഫീസ് ഘടനയാണ് പി ജി കോഴ്സുകളുള്ള ഏഴ് സ്വാശ്രയ കോളജുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റില്‍ 6.5 ലക്ഷം രൂപയും മാനേജ്മെന്റ് സീറ്റില്‍ 17.5 ലക്ഷം രൂപയുമായിരുന്നു ഫീസ്. എന്‍.ആര്.ഐ സീറ്റില്‍ 35 ലക്ഷം എന്ന ഫീസ് ഘടന തുടരും. നോണ്‍ ക്ലിനിക്കല്‍ പി ജിയില്‍ 8.5 ലക്ഷം രൂപയാണ് ഫീസ്. എല്ലാ സീറ്റിലും സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തുന്ന സാഹചര്യത്തിലാണ് ഏകീകൃത ഫീസ് ഘടന കൊണ്ടുവന്നത്.
- Home
- Breaking News
- സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി. സീറ്റിന്റെ ഫീസ് കൂട്ടി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും