E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്‍: പുണെയ്ക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

delhi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ പുണെ സൂപ്പര്‍ ജയന്റിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 7 റണ്‍സ് ജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റിന് 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തോല്‍വിയോടെ പഞ്ചാബിനെതിരായ അവസാന മല്‍സരം പുണെയ്ക്ക് നിര്‍ണായകമായി. ആദ്യം ബാറ്റ്  ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സെടുത്തത്. സഞ്ജു സാംസണും ശ്രേയസ് അയ്യറും ഇരട്ട അക്കം കാണാതെ പുറത്തായപ്പോള്‍ അര്‍ധസെഞ്ചുറിയുമായി കരുണ്‍ നായര്‍ മികവിലേക്കുയര്‍ന്നു. 64 റണ്‍സെടുത്താണ് കരുണ്‍ പുറത്തായത്. 36 റണ്‍സെടുത്ത ഋഷഭ് പന്തും 27 റണ്‍സടുത്ത മര്‍ലന്‍ സാമുവല്‍സും കരുണിന് പിന്തുണ നല്‍കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :