E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:54 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സർക്കാരുകൾ കർഷകർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നു മാണി പറഞ്ഞതു ഞെട്ടിച്ചു: സതീശൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

v-d-satheesan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ സർക്കാരുകൾ കർഷകർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നു കെ.എം. മാണി നിയമസഭയിൽ പറഞ്ഞതു ഞെട്ടിച്ചുവെന്ന് വി.ഡി.സതീശൻ എംഎൽഎ. മാണി 50 വർഷം എംഎൽഎയും 23 വർഷം മന്ത്രിയുമായിരുന്നുവെന്നു മാത്രമല്ല, 13 ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഭരണത്തിൽ നിർണായക സ്ഥാനങ്ങളിൽ ഇരുന്നിട്ടുഉള്ള മാണി കർഷകർക്കുവേണ്ടി ഒരു സർക്കാരും ഒന്നും ചെയ്തിട്ടില്ലെന്നു പറയുമ്പോൾ ആർക്കും ‍ഞെട്ടലുണ്ടാകുമെന്നും സതീശൻ പഞ്ഞു. ഡോ. ബി.എ. പ്രകാശ് രചിച്ച ‘ധനധൂർത്ത് രാഷ്ട്രീയവും രൂക്ഷധനപ്രതിസന്ധിയും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :