നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റിലെ 15 ആധാരങ്ങൾ വ്യാജമാണന്ന് വിജിലൻസിന്റ കണ്ടെത്തൽ. ഇതെക്കുറിച്ച് റജിസ്ട്രേഷൻ വകുപ്പിനെകൊണ്ട് വിശദമായ അന്വഷണം നടത്തണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എറണാകുളം സ്പെഷൽ സെൽ ഡി.വൈ.എസ്.പി കെ.ആർ വേണുഗോപാലാണ് അന്വേഷണം നടത്തിയത്.
Advertisement