ആലപ്പുഴ അരൂരില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി പതിനാറുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തു നിന്ന് വന്ന കാര്‍ അരൂര്‍ ക്ഷേത്രം ജംക്ഷനു മുന്നില്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം. രണ്ട് ബൈക്കുകളില്‍ ഇടിച്ചശേഷം കാര്‍, ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കയറി. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement