E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഇന്ത്യന്‍ ഒാഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഓഹരിവിപണി സർവകാലനേട്ടത്തിൽ. സെൻസെക്സ് ശരാശരി 265പോയൻറ് ഉയർന്ന് മുപ്പതിനായിരത്തി ഇരുന്നൂറിന് മുകളിലും ദേശിയസൂചികയായ നിഫ്റ്റി 73പോയന്‍റ് ഉയർന്ന് 9390ലുമെത്തി. നിഫ്റ്റിയുടെയും സെൻസെക്സിൻറെയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തെക്ക് പടിഞ്ഞാറൻ കാലവർഷം പതിവിലും ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പും, വൻകിട കമ്പനികളുടെ ലാഭംവർധിച്ചതായി വ്യക്തമാക്കുന്ന പ്രവർത്തനപാദ റിപ്പോർട്ടുകളും വിപണിക്ക് കരുത്തായി. ബാങ്കിങ്, ടെലികോം, ഐടി മേഖലയില്‍ ഉണർവ് പ്രകടമാണ്. വിദേശനിക്ഷേപകർ അമിതമായി ലാഭമെടുപ്പിന് ശ്രമംനടത്താത്തതും,ഏഷ്യൻവിപണി കരുത്താർജിച്ചതും ബിഎസ്ഇക്ക് അനുകൂലമായി. ഭാരതി എയർടെല്‍ നാലരശതമാനംവരെ ഉയർച്ചയിലെത്തി. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയ്ക്ക് മൂല്യത്തിൽ കാര്യമായ മാറ്റംപ്രകടമല്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :