E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പാര്‍ലമെന്ററി പരിസ്ഥിതി സമിതി മൂന്നാറില്‍ സന്ദർശനം നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറിലെ കയ്യേറ്റങ്ങളെകുറിച്ച് പഠിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി പരിസ്ഥിതി സമിതി മൂന്നാറില്‍ സന്ദർശനം നടത്തി. രേണുക ചൗധരി എം.പിയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സംഘമാണ് മൂന്നാറിലെത്തിയത്. പശ്ചിമഘട്ട സംരക്ഷണവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്. റവന്യൂ, വനം, പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് സംഘം റിപ്പോർട്ട് തേടി. പരിസ്ഥിതി പ്രവർത്തകരുമായും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായും സമിതി കൂടിക്കാഴ്ച നടത്തുകയാണ്. കയ്യൂക്കില്‍ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയാണ് മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് വഴിയൊരുക്കിയത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :