E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 29 2021 08:34 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

യു‍ഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനം: ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഡിഎഫ് കാലത്തെ ബന്ധുനിയമനം സംബന്ധിച്ച പരാതിയിൽ മേയ് 18 ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ എം മാണി ,കെ സി ജോസഫ്, അനൂപ് ജേക്കബ്, വി എസ് ശിവകുമാർ തുടങ്ങി പത്ത് യുഡിഎഫ് നേതാക്കളുടെ ബന്ധുക്കൾക്ക് അനധികൃതമായി നിയമനം നൽകിയെന്നായിരുന്നു പരാതി.നിയമനം നടത്തിയതിന് തെളിവില്ലെന്നും, റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :