E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ യുവന്റസ് ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chapions-league
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ യുവന്റസ് ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ മൊണോക്കോയെ 2-1 ന് തോല്‍പ്പിച്ചാണ് യുവന്റസിന്റെ ഫൈനല്‍ പ്രവേശം. ആമരിയോ മാന്‍സുകിച്ചും ഡാനി അല്‍വസുമാമ്.ുവന്റസിനായി ഗോളുകള്‍ നേടിയത്. ആദ്യപാദ സെമിയില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്രെ ഇരട്ട ഗോളില്‍ യുവന്റസ് 2-0 ന് ജയിച്ചിരുന്നു. യുവതാരം കെയ്‌ലീന്‍ എംബാപയാണ് മൊണോക്കോയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന അത്‌ലറ്റിക്കോ മഡ്രിഡ് - റയല്‍ മഡ്രിഡ് സെമി വിജയികളാണ് യുവന്റസിന്റെ ഫൈനല്‍ എതിരാളികള്‍. ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് അത്‌ലറ്റിക്കോയെ തകര്‍ത്തിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :