E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

െഎപിഎല്ലിൽ ഇന്ന് ഗുജറാത്തും ഡല്‍ഹിയും തമ്മിലുള്ള പോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gujarat-lions
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്ലേ-ഓഫില്‍ നിന്നും പുറത്തായ ടീമുകള്‍ തമ്മിലാണ് ഇന്നത്തെ പോരാട്ടം. ഗുജറാത്തും ഡല്‍ഹിയും ഇന്ന് മുഖാമുഖമെത്തുമ്പോള്‍ മാനം കാക്കനുള്ള ശ്രമത്തിലാണ് ഇരു സംഘവും. കാണ്‍പൂരില്‍ രാത്രി എട്ട് മണിക്കാണ് മല്‍സരം 

ഐപിഎല്‍ പത്താം സീസണില്‍ ആദ്യമായി മല്‍സരഫലം നോക്കേണ്ടാത്ത പോരാട്ടം. ആര് ജയിച്ചാലും അത് ആദ്യ നാല് സ്ഥാനങ്ങള്‍ക്ക് തൊട്ടുപിറകെയെത്താനുള്ള ശ്രമം മാത്രം. അവസാനക്കാരെന്ന മാനക്കേട് ഒഴിവാക്കാന്‍ മാത്രം ഇരുവര്‍ക്കും ജയം ആവശ്യം. മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയാണ് ഡല്‍ഹിയുടെ മുന്നേറ്റത്തിന് തിരിച്ചയടിയേകിയത്. 212 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 66 റണ്‍സിന് പുറത്തായപ്പോള്‍ പേരുകേട്ട ബാറ്റിങ് നിരയാണ് ഒന്നുമല്ലതായത്. മുംബൈയെ പിടിച്ചുകെട്ടാന്‍‌ സഹീറും റബാഡയും കമ്മിന്‍സും അടങ്ങിയ ബൗളര്‍മാര്‍ക്കുമായില്ല. മറുവശത്ത് ജയത്തോടെയാണ് ഗുജറാത്ത് എത്തുന്നത്. പഞ്ചാബ് 189 റണ്‍സ് നേടിയെങ്കിലും ഗുജറാത്തിന്റെ ബാറ്റിങ്നിര പിന്തുടര്‍ന്ന് ജയിച്ചു. പതിവില്ലാതെ മുന്നില്‍ നിന്ന് ഡ്വെയിന്‍ സ്മിത്ത നയിച്ചു. റെയ്നയും കാര്‍ത്തിക്കും ഫോമിലേക്കുയര്‍ന്നതോടെ അപ്രതീക്ഷിത ജയത്തിന്റെ മധുരം നുകര്‍ന്നു സിംഹക്കൂട്ടങ്ങള്‍. ഗുജറാത്തോ ഡല്‍ഹിയോ അതാരായാലും ആറാ സ്ഥാനം ജയികുന്നവര്‍ക്ക്് സ്വന്തമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :