E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കഴക്കൂട്ടം കിന്‍‍ഫ്രപാർക്കിലെ ജലചൂഷണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കഴക്കൂട്ടം കിന്‍‍ഫ്രപാർക്കിലെ ജലചൂഷണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പാർക്കിന്റെ പ്രധാന കവാടം ഉപരോധിച്ച പ്രതി·ഷേധക്കാർ  ഗേറ്റുകൾ താഴിട്ടുപൂട്ടി. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. അനധികൃതമായി ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :