E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നീറ്റ് പരീക്ഷ; നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് പി.കെ.ശ്രീമതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pk-sreemathi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കു നേരെ ഗുരുതര മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് പി.കെ.ശ്രീമതി എംപി. അടിവസ്ത്രം വരെ ഊരി പരിശോധനയ്ക്കു വിധേയമാകേണ്ടി വന്ന പെൺകുട്ടികൾക്ക് ഒരിക്കലും മനഃസമാധാനത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാനാകില്ല. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമങ്ങൾ മര്യാദയ്ക്കു നടപ്പാക്കാത്തവരാണു പ്രവേശനപരീക്ഷയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ അമിത വ്യഗ്രത കാണിച്ചത്. 

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഗൈഡ്‍ലൈൻസ് പ്രായോഗികമായി നടപ്പാക്കുന്നതിനു പകരം വിദ്യാർഥികളെ പീഡിപ്പിച്ചു മനസ്സമാധാനം കളയാനാണ് അധികൃതർ ശ്രമിച്ചത്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തിയവർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും പരാതി നൽകും. അടുത്ത വർഷം മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും കർശന നടപടിയുണ്ടാകണമെന്നും ശ്രീമതി കണ്ണൂരിൽ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :