നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളെ വസ്ത്രമഴിച്ച് പരിശോധിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കേസെടുത്ത കമ്മിഷന് സിബിഎസ്ഇ പ്രാദേശിക ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചു
Advertisement