E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബി.െജ.പി എംഎല്‍എയുടെ ശകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തര്‍പ്രദേശില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബി.െജ.പി എംഎല്‍എയുടെ ശകാരം. ഗോരഖ്പൂര്‍ എംഎല്‍എ രാധാമോഹന്‍സിങ് അഗര്‍വാളിന്‍റെ ശകാരം രൂക്ഷമായതിനെതുടര്‍ന്ന് ഐ.പി.എസ് ഓഫീസര്‍ പൊട്ടിക്കരഞ്ഞു. വ്യാജമദ്യവില്‍പ്പനയ്ക്കെതിരെ സമരം ചെയ്ത സ്ത്രീകള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴായിരുന്നു എം.എല്‍എയുടെ ഇടപെടല്‍ . ശകാരം പരിധിവിട്ടതോടെ എന്തു ചെയ്യണമെന്ന് തനിക്കറിയാമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് 2013 ബാച്ച് ഐ.പി.എസ് ഒാഫീസറായ ചാരുനിഗം മറുപടി നല്‍കി. സംഭവം വിവാദമായതോടെ, ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എംഎല്‍എ പിന്നീട് പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :